Saturday, June 27, 2009

ആദരാഞ്ജലികൾ: ലോഹിതദാസ്

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് അന്തരിച്ചു.

വിക്കിപീഡിയയില്‍‍ നിന്നുള്ള വിവരങ്ങള്‍‍‍

ചിത്രങ്ങള്‍ (തിരക്കഥ)
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999)
ഭൂതക്കണ്ണാ‍ടി (1997)
സല്ലാപം (1996)
തൂവല്‍ക്കൊട്ടാരം (1996)
വെങ്കലം (1993)
കൗരവര്‍ (1992)
ആധാരം (1992)
കമലദളം (1992)
അമരം (1991)
ഭരതം (1991)
ഹിസ് ഹൈനസ് അബ്ദുള്ള (1990)
സസ്നേഹം (1990)
കിരീടം (1989)
കുടുംബപുരാണം (1988)
തനിയാവര്‍ത്തനം (1987)സംവിധാനം ചെയ്ത ചിത്രങ്ങള്‍
വര്‍ഷം ചലച്ചിത്രം അഭിനയിച്ചവര്‍
1997 ഭൂതക്കണ്ണാടി മമ്മൂട്ടി, ലക്ഷ്മി,
1997 കാരുണ്യം ജയറാം, ദിവ്യ ഉണ്ണി, മുരളി
1998 ഓര്‍മച്ചെപ്പ് ലാല്‍, ദിലീപ്, ചഞ്ചല്‍, ബിജു മേനോന്‍
1998 കന്മദം മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, ലാല്‍
2000 അരയന്നങ്ങളുടെ വീട് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂര്‍ പൊന്നമ്മ
2000 ജോക്കര്‍ ദിലീപ്, മന്യ, നിഷാന്ത് സാഗര്‍
2001 സൂത്രധാരന്‍ ദിലീപ്, മീര ജാസ്മിന്‍
2003 കസ്തൂരിമാന്‍ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍
2003 ചക്രം പൃഥ്വിരാജ്, മീര ജാസ്മിന്‍
2005 കസ്തൂരിമാന്‍ (തമിഴ്) പ്രസന്ന, മീര ജാസ്മിന്‍
2006 ചക്കരമുത്ത് ദിലീപ്, കാവ്യാ മാധവന്‍
2007 നിവേദ്യം വിനു മോഹന്‍ ‍, ഭാമ, നെടുമുടി വേണു

10 comments:

ചെലക്കാണ്ട് പോടാ said...

ബാഷ്പാഞ്ജലി...

ഈയടുത്തായി മരണവിവരങ്ങള്‍ മാത്രമായി മാറുന്നോ പോസ്റ്റുകള്‍ എന്ന തോന്നലുണ്ട്.... :(

കരീം മാഷ്‌ said...

ലോഹിക്കു അനുശോചനം
out of Topic
സീരിയസായ എഴുത്തുകള്‍ വായിക്കുന്നതിന്നു കല്ലുകടിയാവുന്നുണ്ട് താങ്കളുടെ ഈ 'തൂലികാനാമം" ഒന്നു പരിഷ്kaരിച്ചൂടെ?
ആഗ്രഹമാണ്‌, ആവശ്യമല്ല.

ചെലക്കാണ്ട് പോടാ said...

ക്ഷമിക്കു കരീം മാഷേ...

പോസ്റ്റിനും തൂലികാനാമത്തിനും....

കരീം മാഷ്‌ said...

പിണങ്ങാതെ “ചെലക്കാണ്ട് പോടാ..!”
ഞാന്‍ താങ്കളുടെ ബ്ലോഗിലെ സീരിയസായ പോസ്റ്റുകളില്‍ ഈ തൂലികാനാമം അലോസര്‍മുണ്ടാക്കുന്നു എന്നാണുദ്ദേശിച്ചത്.
കോമഡി പോസ്റ്റുകള്‍ക്കു ഇത് തന്നെ ധാരാളം.
ഇതു തന്നെ ഉപയോഗിച്ചാലും എനിക്കൊന്നു മില്ലട്ടോ!
പക്ഷെ
തനിമലയാളത്തില്‍ ഇതിന്റെ ലിങ്കു
ചെലക്കാണ്ടെ പോടാ ലോഹിതദാസ് എന്നു കണ്ടപ്പോള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്ന എനിക്കു ഒരു വിഷമം അതു കൊണ്ടു എഴുതീന്നു മാത്രം (വേണങ്കില്‍ ആ കമന്റും ഈ കമണ്ടും ഡിലിറ്റാക്കിക്കൊള്ളൂ...)
സസ്നേഹം.

ചെലക്കാണ്ട് പോടാ said...

മാഷേ..പിണങ്ങിയതൊന്നുമല്ല..മുതിര്‍ന്നൊരാളുടെ ആഗ്രഹം പാലിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിച്ചതാണ്...

എനിക്കറിയാം പേര് അലോസരമുണ്ടാക്കുന്നുണ്ടെന്ന്...


എന്തിനാ കമന്‍റുകള്‍ ഡിലീറ്റ് ചെയ്യുന്നത്..താങ്കള്‍ അരുതാത്തതൊന്നും പറഞ്ഞിട്ടില്ലല്ലോ....

കരീം മാഷ്‌ said...

മുതിര്‍ന്നയൊരാളുടെ അഭിപ്രായ മാനിക്കാന്‍ സാധിക്കാത്തതെന്താണാവോ?
ഈ ലിങ്കു കട്ടു കോപ്പി ചെയ്യൂ...!

https://www.google.com/accounts/EditUserInfo

ഈ വിളിപ്പേരു ഗുരുവായൂരിലോ, മമ്പുറത്തോ, പെരുമലയിലോ ഇടമറുകിന്റെ അടുത്തുന്നോ ഇട്ടതല്ലങ്കില്‍ ഈ ലിങ്കില്‍ പോയി വിളിപ്പേരു ഒന്നു മറ്റാമല്ലോ?

പോടാ പുല്ലേ said...

ചെലക്കാണ്ട് പോടാ പുല്ലേ

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ലോഹിക്ക് എന്റെയും പ്രണാമം

Sasi said...

മലയാളത്തിന്റെ മഹാനായ കലാകാരനു അശ്രുകണങ്ങളില്‍ പൊതിഞ്ഞ ആദരാഞ്ജലികള്‍.....

കരീം മാഷ്‌ said...

ട്രാക്കിംഗ്

Related Posts with Thumbnails