Monday, March 9, 2009

അറിയാമോ?












16 comments:

ചെലക്കാണ്ട് പോടാ said...

ചിലരെങ്കിലും പോയിട്ടുണ്ടാവുമെന്ന് തീര്‍ച്ച.

എന്നാലും അറിയാമോ?....

Anonymous said...

Arinjooooooooodayeeeeee :(

ചെലക്കാണ്ട് പോടാ said...

@ടിന്‍റു... ഒന്ന് രണ്ട് തല്ല് തന്നിട്ട് ഞാന്‍ പറഞ്ഞ് തരാം, അപ്പോ മറക്കില്ല...

കുറച്ച് കൂടി വെയിറ്റ് ചെയ്യു...ഓ.കെ

അല്‍ഭുത കുട്ടി said...

അരിയില്ലാട്ടോ.....നൊസ്റ്റാള്‍ജിക് പിക്.

ജിജ സുബ്രഹ്മണ്യൻ said...

അറിയില്ലാന്നേ !വേഗം പറഞ്ഞു താ........

ചെലക്കാണ്ട് പോടാ said...

@അല്‍ഭുത കുട്ടി
നൊസ്റ്റാല്‍ജിക്ക് ആയി തോന്നുന്നെങ്കില്‍ ചെറിയ ഐഡിയ ഉണ്ടോ കുട്ടി.

@കാന്താരിക്കുട്ടി
പെരുമ്പാവൂരായിട്ട് അറിഞ്ഞൂടേ. എന്തായാലും പെരുമ്പാവൂരല്ല സംഭവം.

Anonymous said...

ചെലക്കാണ്ട് പോടാ...!!! :P

ചെലക്കാണ്ട് പോടാ said...

ഒരു ക്ലു തരാം.. അവിടൊരു മുതലയുണ്ട്....

Anonymous said...

kaladi??????

ശബ്ദശക്തി വ്യാഖ്യാകാരഃ said...

ഈ സ്ഥലത്തിന് തിരുവനന്തപുരവുംമായി ബന്ധമുണ്ട്!
പക്ഷേ തിരുവനത്തപുരത്തല്ല!!
രണ്ടിടെത്തും പൊതുവായ ഒരാളുണ്ട്!!!
ശരിയല്ലേ
ആദ്യ ചിത്രത്തിലെ സ്ഥലത്ത് യുദ്ധവും സമാധാനവും പേരിലുള്ള ഒരു ചലച്ചിത്രം ചിത്രീകരിച്ചിട്ടുണ്ട്. അതിന് തൊട്ടടുത്താണ് രണ്ടാമത്തെ ചിത്രത്തിലെ സ്ഥലം!!!!

Anonymous said...

ho pinneem suspense!!!! :(

ചെലക്കാണ്ട് പോടാ said...

ആദ്യ ചിത്രത്തിലെ സ്ഥലത്ത് യുദ്ധവും സമാധാനവും പേരിലുള്ള ഒരു ചലച്ചിത്രം ചിത്രീകരിച്ചിട്ടുണ്ട്.

അതെനിക്കറിയില്ല..ബാക്കിയെല്ലാം ശരിയാണ്...

ചെലക്കാണ്ട് പോടാ said...

ശബ്ദശക്തി വ്യാഖ്യാകാരഃ

ജഗ്ഗു ആയിരുന്നു അല്ലേ... എനിക്ക് മനസ്സിലായില്ലാട്ടോ..... :)

ശബ്ദശക്തി വ്യാഖ്യാകാരഃ said...

പിന്നേം സസ്പെന്‍സ് തന്നെ തിന്‍റൂ.
ചെറിയ തിരുത്തുണ്ട് യുദ്ധവും സമാധാനവുമല്ല യുദ്ധവും പ്രണയവും വിഷയമായ ഒരു ചിത്രമാണ് ഇവിടെ ചിത്രീകരിച്ചത്.

ചെലച്ചിട്ടേപോകൂ!!!!!!!!!!!!!

ചെലക്കാണ്ട് പോടാ said...

ഉത്തരം

അനന്തപുര തടാക ക്ഷേത്രം

Basheer Vallikkunnu said...

ഹാവൂ, രക്ഷപ്പെട്ടു ..

Related Posts with Thumbnails