Monday, March 9, 2009
Subscribe to:
Post Comments (Atom)
വല്ലാണ്ടായാല്‍ ഇല്ലാണ്ടാവും
ഇനിയും പറഞ്ഞ് തീരാത്ത കഥകളുമായി................
ദാ നമ്മളെത്തി പുതിയൊരു ബ്ലോഗുമായി..............
നമ്മുടെ സുഹൃദവലയത്തിനുള്ളില് സംഭവിച്ച രസകരമായ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നതിനായി
16 comments:
ചിലരെങ്കിലും പോയിട്ടുണ്ടാവുമെന്ന് തീര്‍ച്ച.
എന്നാലും അറിയാമോ?....
Arinjooooooooodayeeeeee :(
@ടിന്റു... ഒന്ന് രണ്ട് തല്ല് തന്നിട്ട് ഞാന്‍ പറഞ്ഞ് തരാം, അപ്പോ മറക്കില്ല...
കുറച്ച് കൂടി വെയിറ്റ് ചെയ്യു...ഓ.കെ
അരിയില്ലാട്ടോ.....നൊസ്റ്റാള്‍ജിക് പിക്.
അറിയില്ലാന്നേ !വേഗം പറഞ്ഞു താ........
@അല്‍ഭുത കുട്ടി
നൊസ്റ്റാല്‍ജിക്ക് ആയി തോന്നുന്നെങ്കില്‍ ചെറിയ ഐഡിയ ഉണ്ടോ കുട്ടി.
@കാന്താരിക്കുട്ടി
പെരുമ്പാവൂരായിട്ട് അറിഞ്ഞൂടേ. എന്തായാലും പെരുമ്പാവൂരല്ല സംഭവം.
ചെലക്കാണ്ട് പോടാ...!!! :P
ഒരു ക്ലു തരാം.. അവിടൊരു മുതലയുണ്ട്....
kaladi??????
ഈ സ്ഥലത്തിന് തിരുവനന്തപുരവുംമായി ബന്ധമുണ്ട്!
പക്ഷേ തിരുവനത്തപുരത്തല്ല!!
രണ്ടിടെത്തും പൊതുവായ ഒരാളുണ്ട്!!!
ശരിയല്ലേ
ആദ്യ ചിത്രത്തിലെ സ്ഥലത്ത് യുദ്ധവും സമാധാനവും പേരിലുള്ള ഒരു ചലച്ചിത്രം ചിത്രീകരിച്ചിട്ടുണ്ട്. അതിന് തൊട്ടടുത്താണ് രണ്ടാമത്തെ ചിത്രത്തിലെ സ്ഥലം!!!!
ho pinneem suspense!!!! :(
ആദ്യ ചിത്രത്തിലെ സ്ഥലത്ത് യുദ്ധവും സമാധാനവും പേരിലുള്ള ഒരു ചലച്ചിത്രം ചിത്രീകരിച്ചിട്ടുണ്ട്.
അതെനിക്കറിയില്ല..ബാക്കിയെല്ലാം ശരിയാണ്...
ശബ്ദശക്തി വ്യാഖ്യാകാരഃ
ജഗ്ഗു ആയിരുന്നു അല്ലേ... എനിക്ക് മനസ്സിലായില്ലാട്ടോ..... :)
പിന്നേം സസ്പെന്‍സ് തന്നെ തിന്റൂ.
ചെറിയ തിരുത്തുണ്ട് യുദ്ധവും സമാധാനവുമല്ല യുദ്ധവും പ്രണയവും വിഷയമായ ഒരു ചിത്രമാണ് ഇവിടെ ചിത്രീകരിച്ചത്.
ചെലച്ചിട്ടേപോകൂ!!!!!!!!!!!!!
ഉത്തരം
അനന്തപുര തടാക ക്ഷേത്രം
ഹാവൂ, രക്ഷപ്പെട്ടു ..
Post a Comment