tag:blogger.com,1999:blog-7222679588516740440.post7780805671564051611..comments2023-05-21T03:14:43.563-07:00Comments on ചെലക്കാണ്ട് പോടാ: പൊന്നില്‍ തീര്‍ത്ത ഉറുമിചെലക്കാണ്ട് പോടാhttp://www.blogger.com/profile/14621360410206353140noreply@blogger.comBlogger11125tag:blogger.com,1999:blog-7222679588516740440.post-28047184250146315232012-05-21T23:28:53.105-07:002012-05-21T23:28:53.105-07:00ശരിക്കും കാഴ്ചയുടെ വിരുന്നു തന്നെ ആയിരുന്നു ആ ചിത്...ശരിക്കും കാഴ്ചയുടെ വിരുന്നു തന്നെ ആയിരുന്നു ആ ചിത്രം.. അവസാനത്തെ ഉദ്ധം ചിത്രീകരിച്ചതൊക്കെ ഏറെ പുതുംയുല്ലതായിരുന്നില്ലേ.. ചില ഫ്രാമെസ് ഇപ്പോഴും, ചിത്രം കണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നില്ക്കുന്നു..
പ്രഭുടെവക്ക് മാത്രമായി ഒരുക്കിയാ ആ ഗാനം. ... തെള് തെളെ
പ്രുധ്വിയുറെ ആ പഞ്ച് ഡയലോഗ് .. Genaliya -യോട് പ്രണയം പങ്കു വെക്കുന്നത് ...
പിന്നെ ജഗതിയുടെ കഥാപാത്രം അസാമാന്യം തന്നെ!!

ഒരു അഭിപ്രായമുള്ളത് അറക്കല്‍ ബീവി , പഴസ്സിയിലെ കുന്കിയോളം വീര്യമില്ല എന്നുള്ളതായിരുന്നു.. കുറച്ചു കൂടെ നല്ലൊരു നടിയെ എല്പിക്കാംആയിരുന്നു എന്ന് തോന്നി..മഴപ്പൂക്കള്‍https://www.blogger.com/profile/03195847227308993489noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-22317936749134586992011-08-04T06:43:16.513-07:002011-08-04T06:43:16.513-07:00@കുമാര്‍ജി
പതിവുപോലെ തോറ്റൂ... :D@കുമാര്‍ജി

പതിവുപോലെ തോറ്റൂ... :Dചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-230112742720904972011-08-02T12:32:59.971-07:002011-08-02T12:32:59.971-07:00പോസ്റ്റുകള്‍ ഇങ്ങനെ ആവണം ...ചിത്രം ...പോസ്റ്റുകള്‍ ഇങ്ങനെ ആവണം ...ചിത്രം ഇറങ്ങുന്ന ദിവസം നൂണ് ഷോ കണ്ടിട്ട് നിരൂപണം എഴുതുന്ന സാറന്മാര് ഇതൊക്കെ ഒന്ന് വായിച്ചിരുന്നെങ്കില്‍..

വരാന്‍ താമസിച്ചതില്‍ ക്ഷമാപണം..
വീണ്ടും കാണാം..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-78500007500901481902011-08-02T07:11:53.828-07:002011-08-02T07:11:53.828-07:00പി.എസ്.സി.പരീക്ഷ എന്തായി?പി.എസ്.സി.പരീക്ഷ എന്തായി?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-41146638503166840572011-04-18T10:21:09.340-07:002011-04-18T10:21:09.340-07:00ഉറുമിയിലെ ക്യാമറയുടെയും സൌണ്ടിന്റെയുമൊക്കെ വ്യത്യസ...ഉറുമിയിലെ ക്യാമറയുടെയും സൌണ്ടിന്റെയുമൊക്കെ വ്യത്യസ്തത ഒരു പുതിയ അനുഭവമായിരുന്നു . പക്ഷെ തിരകഥ പറ്റെ മോശമായി .ഇത്രയും പണം മുടക്കി എടുക്കുമ്പോള്‍ ശക്തമായൊരു തിരകഥയ്ക്കുവേണ്ടി ശ്രമിക്കണമായിരുന്നു . പിന്നെ, എന്തിനാണ് തബു വിനെ അഭിനയിപ്പിച്ചത് എന്നൊരു ചോദ്യവും ബാക്കിയാണ്. മൊത്തത്തില്‍ കുഴപ്പമില്ല, പക്ഷെ മലയാള സിനിമയിലെ ക്ലാസ്സിക് ചിത്രം എന്നൊന്നും പറയാന്‍ പറ്റില്ലദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-46092066429781415382011-04-17T13:02:20.292-07:002011-04-17T13:02:20.292-07:00എന്നാലും നാഗം :)എന്നാലും നാഗം :)അനിൽസ്https://www.blogger.com/profile/14534807994522974256noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-29277684612811440502011-04-17T13:01:54.186-07:002011-04-17T13:01:54.186-07:00ശങ്കര്‍ രാമ കൃഷ്ണന്റെ പ്രയത്നം വെറുതെ ആയില്ല, ഉറു...ശങ്കര്‍ രാമ കൃഷ്ണന്റെ പ്രയത്നം വെറുതെ ആയില്ല, ഉറുമി എല്ലാ അര്‍ത്ഥത്തിലും പഴശ്ശി രാജയെക്കള്‍ മികച്ചു നില്ക്കുന്നു. MT യുടെ ഏറ്റവും weak ആയ തിരക്കഥകളില്‍ ഒന്നാരുന്നു പഴശ്ശി.അനിൽസ്https://www.blogger.com/profile/14534807994522974256noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-31783708502490747332011-04-17T12:58:04.863-07:002011-04-17T12:58:04.863-07:00This comment has been removed by the author.അനിൽസ്https://www.blogger.com/profile/14534807994522974256noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-2361299006720794682011-04-10T08:17:41.709-07:002011-04-10T08:17:41.709-07:00ആ മറന്നു. താങ്കളുടെ Comment കലക്കീട്ടുണ്ടെട്ടാ...ആ മറന്നു. താങ്കളുടെ Comment കലക്കീട്ടുണ്ടെട്ടാ...അജ്ഞാതന്‍https://www.blogger.com/profile/02397757156741027373noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-58994362237540797672011-04-10T08:15:52.702-07:002011-04-10T08:15:52.702-07:00താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. ശ്രീപദ്മനാഭ...താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. ശ്രീപദ്മനാഭയില്‍ ആണ് കണ്ടത്. തിയേറ്റര്‍ ഇപ്പൊ ഭേഷായിരിക്കുന്നു. A/C യും അടാര്‍.
കൃപയിലും ശ്രീയിലും കേറുമ്പോള്‍ വളം വില്‍ക്കുന്ന കടയെ അനുസ്മരിപ്പിക്കുന്ന സുഗന്ധം ഇവിടെ ഇപ്പൊ ഇല്ല. സിനിമ കാണല്‍ സുഖം തന്നെ.അജ്ഞാതന്‍https://www.blogger.com/profile/02397757156741027373noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-18370708593712396752011-04-10T05:24:51.492-07:002011-04-10T05:24:51.492-07:00പഴശ്ശിരാജയെക്കാള്‍ മികച്ചതെന്ന് 'എനിക്ക്' ...പഴശ്ശിരാജയെക്കാള്‍ മികച്ചതെന്ന് 'എനിക്ക്' തോന്നിയ ചിത്രംചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.com