tag:blogger.com,1999:blog-7222679588516740440.post2818476530921685005..comments2023-05-21T03:14:43.563-07:00Comments on ചെലക്കാണ്ട് പോടാ: മനം കവര്‍ന്ന് മലര്വാടിചെലക്കാണ്ട് പോടാhttp://www.blogger.com/profile/14621360410206353140noreply@blogger.comBlogger7125tag:blogger.com,1999:blog-7222679588516740440.post-47575669453218585552011-02-27T01:29:54.809-08:002011-02-27T01:29:54.809-08:00ഇന്ന് വീണ്ടും മലര്‍വാടി കാണുമ്പോള്‍ അന്ന് കണ്ടതിന്...ഇന്ന് വീണ്ടും മലര്‍വാടി കാണുമ്പോള്‍ അന്ന് കണ്ടതിന്റെ ഒരു രസം ഫീല്‍ ചെയ്യുന്നില്ല...ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-43457183465895277132010-08-25T07:17:02.238-07:002010-08-25T07:17:02.238-07:00എല്ലാരും മോസമില്ല എന്ന് പറയുന്നുണ്ട്.. എങ്കില്‍ നാ...എല്ലാരും മോസമില്ല എന്ന് പറയുന്നുണ്ട്.. എങ്കില്‍ നാട്ടില്‍ വന്നാല്‍ കണ്ടു നോക്കണം..Shinojhttps://www.blogger.com/profile/07756391937167546469noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-65696282726784551002010-08-20T12:07:48.797-07:002010-08-20T12:07:48.797-07:00ഒര് മലയാളം പടം കാണാന്‍ പൂതി മൂത്ത് നടക്കുകയാ. അയിന്...ഒര് മലയാളം പടം കാണാന്‍ പൂതി മൂത്ത് നടക്കുകയാ. അയിന് കൂടെയുള്ള ബലാലുകള് വരണ്ടേ? ഓല്ക്ക് ഇന്സെപ്സന് കണ്ടാ മയി! ഇനിയിപ്പം സില്മക്ക് സേസം ബിരിയാന് മേങ്ങി കൊടുക്കാമെന്ന് പറന്ഞ് വല്ലേയ്നേം കിട്ടിയാലൊ? വേങ്കളൂര് പട്ടണം, വിര്ത്തിള്ള ഒറ്റൊന്നില് പടം ഓടൂലാലൊ?Aisibihttps://www.blogger.com/profile/13977349860704177561noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-59220142374386591542010-07-30T03:56:02.332-07:002010-07-30T03:56:02.332-07:00പടത്തിനെ പറ്റി നല്ല അഭിപ്രായമാണ്.പടത്തിനെ പറ്റി നല്ല അഭിപ്രായമാണ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-39911579901345025082010-07-18T12:29:25.530-07:002010-07-18T12:29:25.530-07:00Nice 2 hear that the movie is gng well. I saw '...Nice 2 hear that the movie is gng well. I saw 'Madairasappattanam' ystrdy. It's also a nice watch !അനിൽസ്https://www.blogger.com/profile/14534807994522974256noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-31526126589375272992010-07-18T10:48:39.853-07:002010-07-18T10:48:39.853-07:00രണ്ടും, മലര്‍വാടിയും അപൂര്‍വരാഗവും ഹിറ്റാകുമെന്നറി...രണ്ടും, മലര്‍വാടിയും അപൂര്‍വരാഗവും ഹിറ്റാകുമെന്നറിയുന്നതില് സന്തോഷം.. നാട്ടില്‍ വരുന്നുണ്ട്, കാണണം!! യൂത്സ് കലക്കട്ടെ.. കാര്ന്നോന്മാര് നല്ല നല്ല പടങ്ങളൊക്കെ മാത്രം സെലക്ട് ചെയ്തു മലയാളസിനിമ വീണ്ടും അതിന്റെ പീക്കില്‍ എത്തട്ടെ!! ..[vinuxavier]™https://www.blogger.com/profile/08852618868108754019noreply@blogger.comtag:blogger.com,1999:blog-7222679588516740440.post-6162826281645836582010-07-18T10:27:59.733-07:002010-07-18T10:27:59.733-07:00റോക്ക് ഓണ്‍ ഞാന്‍ കണ്ടിട്ടില്ല, അതുകൊണ്ട് അതിനോടുള...റോക്ക് ഓണ്‍ ഞാന്‍ കണ്ടിട്ടില്ല, അതുകൊണ്ട് അതിനോടുള്ള സാദൃശ്യത്തെക്കുറിച്ച് ഞാന്‍ പറയുന്നില്ല. <br /><br />വിനീത് ശ്രീനിവാസന് എല്ലാ ഭാവുകങ്ങളും.(ഇനീ മൂപ്പരെന്നാവോ എനിക്കൊരു ചാന്‍സ് തരണേ)ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.com